K T Jaleel | നാളെ കെ ടി ജലീൽ തന്റെ അച്ഛനെ മാറ്റി പറയുമോ എന്ന് എം കെ മുനീർ

2018-12-06 5

സഭ പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ ജലീലിന്റെ നാടകീയരംഗങ്ങൾ. 12 വർഷമായി താൻ പൊതുപ്രവർത്തനം നടത്തുകയാണെന്നും എന്തെങ്കിലും അഴിമതി ആരോപണം ഉണ്ടെങ്കിൽ താൻ ഇത് അവസാനിപ്പിക്കുമെന്നും ജലീൽ വാദിച്ചു. എന്നാൽ കെടി അദീബിനെ അറിയില്ലെന്ന് പറയുന്ന ജലീൽ നാളെ സ്വന്തം അച്ഛനെ പോലും മാറ്റി പറയുമെന്ന് എംകെ മുനീർ തിരിച്ചടിച്ചു. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. തുടർന്ന് ഭരണപക്ഷം നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു

Videos similaires